BRAHMAPURAM

വിഷപ്പുകയ്ക്ക് ശമനമില്ല ; കുട്ടികളുടെ പഠനം മുടങ്ങുന്നു, മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി ജില്ലാ കളക്ടർ

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയരുന്ന പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തേക്ക്കൂടി അവധി നീട്ടി. വിഷപ്പുകയേ തുടർന്ന് കുട്ടികളിൽ…

3 years ago

സർക്കാരിനെതിരെ വിമർശനം ; ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി സിനിമാ താരം രഞ്ജി പണിക്കർ

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ രംഗത്ത്. അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ സംഭരിച്ചുവെച്ചത്…

3 years ago

‘ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ?’ ബ്രഹ്മപുരം വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി !

ബ്രഹ്മപുരം മാലിന്യ പാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുന്നുണ്ട്.ഇപ്പോഴിതാ "ആളുകളെ വെടിവച്ചിടുന്നതിനേക്കാൾ സാമ്പത്തികമായി നല്ലത് അവരെ വിഷവായു ശ്വസിപ്പിക്കലല്ലേ? "…

3 years ago

കൊച്ചിയിലെ ജനജീവിതം ദുസ്സഹം ; വിഷപ്പുകയിൽ പൊറുതിമുട്ടി ജനങ്ങൾ, നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

കൊച്ചി : ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനജീവിതം ദുസ്സഹമാവുകയാണ്. കൊച്ചി നിവാസികൾ ഈ വിഷപ്പുക ശ്വസിച്ച് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ…

3 years ago

ബ്രഹ്മപുരത്തെ വിഴുങ്ങിയ തീ അണയ്ക്കാൻ വിദഗ്ധോപദേശം തേടി ജില്ലാ ഭരണകൂടം;ഓൺലൈൻ യോഗം നടത്തി

കൊച്ചി:ബ്രഹ്മപുരത്തെ തീ അണയ്ക്കാന്‍ അമേരിക്കൻ ഫയർ ഡിപ്പാർ‍ട്മെന്‍റിന്‍റെ വിദഗ്ധോപദേശം തേടിഎറണാകുളം ജില്ലാ ഭരണകൂടം.ന്യൂയോർക് ഫയർ ഡപ്യൂടി ചീഫ് ജോർജ് ഹീലിയുമായി ചർച്ച നടത്തി.നിലവിലെ തീ അണയ്ക്കൽ രീതി…

3 years ago

‘ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു,ഒപ്പം നമ്മുടെ മനസ്സും’ : ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ!

ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. ഇപ്പോഴിതാ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ…

3 years ago

ബ്രഹ്മപുരത്ത് ഇതുവരെ ചികിത്സ തേടിയത് 899 പേർ! ചൊവ്വാഴ്ച്ച മുതൽ ആരോഗ്യ സർവ്വെ നടത്തും, മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം

കൊച്ചി : ബ്രഹ്മപുരത്ത് ഇതുവരെ 899 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. അഗ്നിശമന സേനാംഗങ്ങൾ അടക്കം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇവർക്ക്…

3 years ago

ബ്രഹ്മപുരം തീപിടിത്തം : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കൊച്ചി ഇപ്പോൾ ഗ്യാസ് ചേംബറിനുള്ളിലാണെന്നും ജങ്ങളെ ബന്ദിയാക്കുകയാണ് സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. വിഷയത്തിൽ ഇതുവരെ…

3 years ago

‘ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം 678 പേർക്ക് ശ്വസന പ്രശ്നങ്ങൾ! ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കും’ : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ വിഭാവനം ചെയ്ത ആക്ഷൻ പ്ലാനിൽ, യുദ്ധകാലാ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും…

3 years ago

ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലെ മാലിന്യ നീക്കം നിലച്ചു ; റോഡുകളിൽ മാലിന്യം നിറയുന്നു

കൊച്ചി : ബ്രഹ്മപുരത്തെ തീ പിടിത്തത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കൊച്ചി നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.…

3 years ago