Brazil Rain

ബ്രസീലില്‍ മിന്നല്‍ പ്രളയം; തെരുവുകള്‍ ഒലിച്ചുപോയി; 78 മരണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

ബ്രസീലിയ: ബ്രസീലിൽ (Brazil) മിന്നൽ പ്രളയം. ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ…

4 years ago