brics

ബ്രിക്സില്‍ 6 പുതിയ രാജ്യങ്ങൾ;പാകിസ്ഥാനെ അംഗമാക്കാനുള്ള ചൈനീസ് നീക്കത്തെ നിഷ്പ്രഭമാക്കി ഇന്ത്യ !കൂടുതൽ അംഗ രാജ്യങ്ങളും നിലപാട് സ്വീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തിന് അനുകൂലമായി !

ജൊഹാനസ്ബർഗ് : ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് പുതിയ അംഗ രാജ്യങ്ങൾക്കൂടി. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, ഇത്യോപ്യ, ഈജിപ്ത് എന്നിവരാണ് കൂട്ടായ്മയിൽ അംഗങ്ങളായ പുതിയ രാജ്യങ്ങൾ.…

10 months ago

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി എത്തുന്ന വിദേശരാജ്യത്തിന്റെ പ്രത്യേകത ഇതാണ്

കോൺഗ്രസ് കാലത്തെ പ്രധാനമന്ത്രിമാർ ഭാരതത്തെ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തി ! അവർ അമേരിക്കയുടെ ദാസന്മാരായി തുടർന്നു

10 months ago

“ഭീകരതയ്ക്കെതിരെ ഒന്നിച്ച് നിന്ന് പോരാടും”; ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം; പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും, അഫ്ഗാൻ വിഷയം പ്രധാന ചർച്ച

ദില്ലി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയിൽ അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും കോവിഡ് മഹാമാരിയും പ്രധാന ചർച്ചാ…

3 years ago

ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി ബ്ര​സീ​ലി​ലേ​ക്ക്

ദില്ലി: പ​തി​നൊ​ന്നാ​മ​ത് ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ്ര​സീ​ലി​ലേ​ക്ക്. ന​വം​ബ​ർ13 മു​ത​ൽ 14 വ​രെ​ നടക്കുന്ന ഉ​ച്ച​കോ​ടിയിൽ പങ്കെടുക്കാൻ മോ​ദി ഇന്ന് ബ്ര​സീ​ലി​ലേ​ക്ക് തി​രി​ക്കും.…

5 years ago