ടോക്കിയോ: 2032ലെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദി തീരുമാനിച്ചു. ആസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ മത്സരങ്ങൾ നടത്താനാണ് തീരുമാനം. ടോക്കിയോയില്‍ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റി ബ്രിസ്ബേന്‍ ഒളിമ്ബിക് വേദിയായി…