ലണ്ടൻ : ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പിൽ ലേബര്‍ പാർട്ടിക്ക് വന്‍ മുന്നേറ്റം. ഇതുവരെ പുറത്തുവിട്ട 6 സീറ്റുകളിലും മുന്നേറുന്നത് ലേബർ പാർട്ടിയാണ്. നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ആദ്യ…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി തികച്ചും അതിശയോക്തിപരമാണെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന രീതിയിലല്ല ബിബിസിയുടെ പ്രവർത്തനങ്ങൾ…
ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. 100 വര്‍ഷം മുമ്പ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ്…
കാശ്മീരിലെ പുൽവാമയിൽ പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിൽ ലോകശക്തികൾ പാകിസ്താനെതിരെ ഒന്നിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണിസിലിൽ, ജെയ്ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ…