britten

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടല്‍ ഫലം കാണുന്നു; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 9 പേരെ വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പൽ എം.ടി റിയയിലെ 12 ഇന്ത്യക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.എണ്ണ കടത്തിയെന്നാരോപിച്ച് ഈ മാസം 14നാണ് പാനമയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച്…

5 years ago

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലേക്ക്…

5 years ago

മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ട്രം​പ് ബ്രി​ട്ട​നി​ല്‍

ല​ണ്ട​ന്‍: മൂ​ന്നു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ബ്രി​ട്ട​നി​ലെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ എ​യ​ര്‍​ഫോ​ഴ്സ് വ​ണ്‍ വി​മാ​ന​ത്തി​ല്‍ ല​ണ്ട​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും…

5 years ago