BSE

രണ്ട് ദിവസത്തെ കനത്ത തകർച്ചക്ക് ശേഷം വിപണി ഉണർന്നു. സെൻസെക്സ് 353 പോയിന്റ് ഉയർന്നു, നിഫ്റ്റി 16000 കടന്നു

മുംബൈ: നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ രണ്ട് ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച ഓഹരി വിപണികൾ നേട്ടത്തോടെ തുടങ്ങി. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്ന്…

4 years ago