വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനുവേണ്ടി സംസ്ഥാനം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപകമായ പിഴവ്.സർവ്വേ നമ്പർ പലയിടത്തും അപൂർണം. പിഴവ് എങ്ങനെ ഇല്ലാതാക്കണം എന്നതിൽ വനം വകുപ്പിന് മറുപടിയില്ലെന്നാണ് കർഷക…