BurqaOrder

“ഡു നോട്ട് ടച്ച് മൈ ക്ലോത്”…. താലിബാന്റെ ബുർഖ ഉത്തരവിനെ തള്ളി ക്യാമ്പയിനുമായി ലോകമെമ്പാടുമുള്ള അഫ്ഗാൻ സ്ത്രീകൾ; ബഹുവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് പ്രതിഷേധം

കാബൂൾ: താലിബാന്റെ ബുർഖ ഉത്തരവിനെതിരേ ക്യാമ്പയിനുമായി ലോകമെമ്പാടുമുള്ള അഫ്ഗാൻ സ്ത്രീകൾ. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ നയങ്ങള്‍ നടപ്പിലാക്കുമെന്ന് ഭീകരർ പ്രഖ്യാപിച്ചിരുന്നു. അവയിലൊന്നായിരുന്നു സ്ത്രീകൾക്ക്…

3 years ago