Bus service

ഗ്രാമീണപാതകളിലുള്‍പ്പെടെ പൊതുഗതാഗതം ഉറപ്പാക്കണം !ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് പുതിയ പെര്‍മിറ്റ് നല്‍കാന്‍ ആലോചിച്ച്മോട്ടോർ വാഹനവകുപ്പ് ; റൂട്ടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാർക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിർദേശം

ഗ്രാമീണപാതകളിലുള്‍പ്പെടെ പൊതുഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ബസോടിക്കാന്‍ പുതിയ പെര്‍മിറ്റ് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് ആലോചിക്കുന്നു. നല്ലറോഡുണ്ടായിട്ടും ബസ് സര്‍വീസില്ലാത്തത്,…

4 months ago

ഡീസൽ ഇല്ലാത്തതിനാൽ സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആ‍ർടിസി; ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല; നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രം

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം…

2 years ago

ഓണക്കാലത്ത് കൂടുതൽ അന്തർ സംസ്ഥാന സർവീസുമായി കെഎസ്ആർടിസി; കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍, ബെംഗളുരൂ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും

തിരുവനന്തപുരം: ഓണക്കാലത്ത് ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബർ 12 വരെ കെഎസ്ആര്‍ടിസി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. അവധിക്കാലത്ത് മലയാളികൾക്ക് സഹായകമാകുന്ന രീതിയിലാണ് സർവീസുകൾ പ്ലാൻ…

2 years ago

ജനുവരി മുതല്‍ കെ​എ​സ്‌ആ​ര്‍​ടി​സി മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അ​റി​യി​ച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം…

3 years ago

മെയ് മൂന്ന് വരെ സംസ്ഥാനത്ത് ബസ് സര്‍വീസുകള്‍ ഇല്ല

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നീട്ടിയ മെയ് മൂന്നു വരെ കേരളത്തില്‍ ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഇളവുകള്‍ അനുവദിച്ച ഓറഞ്ച് വിഭാഗം ജില്ലകളില്‍ ഹ്രസ്വദൂരയാത്രയ്ക്ക് ബസ് സര്‍വീസ് നടത്താന്‍…

4 years ago