#C.P.M

ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാന; കർണാടകയിലേക്ക് നോക്കാൻ മുഖ്യനോട് കെ.സുധാകരൻ

തിരുവനന്തപുരം: ലോകായുക്ത കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്ത വെറും കെട്ടുകാഴ്ചയായി മാറിയെന്നും കെ.സുധാകരൻ വിമർശിച്ചു. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന…

1 year ago

മന്ത്രിയുടെ നിക്ഷേപ സൗഹൃദ വീരവാദം പൊളിയുന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്; സർക്കാർ മേഖലയിലെ സംരംഭങ്ങൾ പോലും പൂട്ടുന്നു; മൂന്നു കോടി വെള്ളത്തിലാക്കിയ സർക്കാർ റൈസ് മിൽ മൃതിയടയുന്നു

പാലക്കാട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈയർ സംവിധാനമുള്ള റൈസ് മില്ലാണ് ആലത്തൂർ മോഡേൺ റൈസ് മിൽ. പതിനഞ്ച് വർഷം മുൻപ് മൂന്ന് കോടി രൂപ മുടക്കി…

1 year ago

ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ച് സി.പി.എം; പ്രതിഷേധവുമായി കാവ് സംരക്ഷണസമിതി രംഗത്ത്

തിരുവനന്തപുരം: സി.പി.എം ജനകീയ പ്രതിരോധ ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ചെന്ന് കാവ് സംരക്ഷണസമിതി. വിഡിയോ സഹിതം സംഭവം സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എം.എല്‍.എയുമായ യു.സി…

1 year ago

പൊയ്‌ക്കോ…..! നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി; മൈക്ക് ഓപ്പറേറ്ററോട് കയർത്ത് എം.വി ഗോവിന്ദൻ

മാള: ജനകീയപ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപറേറ്ററോട് കയർത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയപ്രതിരോധ ജാഥയ്ക്ക് മാളയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. മൈക്ക് ശരിയായി പ്രവർത്തിക്കാത്തതിന്…

1 year ago

ത്രില്ലടിപ്പിച്ച് ത്രിപുര; മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു

ത്രിപുര: തുടക്കം മുതൽ ത്രില്ലടിപ്പിച്ച ത്രിപുരയിൽ മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. ടൊൺ ബോഡോവലി മണ്ഡലത്തിൽ നിന്ന് വിജയിച്ച മണിക് സാഹയ്ക്ക് 832 വോട്ടാണ് ലഭിച്ചത്. മുഖ്യമന്ത്രി…

1 year ago

ത്രില്ലടിപ്പിച്ച് ത്രിപുര; മേഘാലയയിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുര: ത്രില്ലടിപ്പിച്ച് ത്രിപുരയിലെ ലീഡ് നില മാറിമറിയുകയാണ്. എന്നിരുന്നാലും ത്രിപുരയിൽ താമര തളിർത്തു തന്നെ മുന്നേറുന്നു. കോൺഗ്രസുമായി കൈ കോർത്തിട്ടും ഇടതിന് ത്രിപുരയെ ചുവപ്പിക്കാനാകുന്നില്ല. ത്രിപുരയിൽ സി.പി.എം…

1 year ago