calicut university

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് നാടകീയ…

1 week ago

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പർ നൽകിയതായി കണ്ടെത്തൽ ! കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടമെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാൻസിലർ

കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാന്‍സലര്‍ റദ്ദാക്കി. ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പർ നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. സീരിയല്‍ നമ്പറും…

2 months ago

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോൺ കലോത്സവത്തിൽ വൻ സംഘർഷം ! കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

മാള: കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിൽ വൻ സംഘർഷം. കെ എസ് യു-എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മാരകായുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്.…

11 months ago

ചാൻസിലർ കൂടിയായ ഗവര്‍ണര്‍ ഉദ്ഘാടകനായ സെമിനാറില്‍ നിന്ന് വിട്ട് നിന്ന് സർവകലാശാല വൈസ് ചാന്‍സലര്‍; നടന്നത് നഗ്നമായ പ്രോട്ടോക്കോൾ ലംഘനം !

എസ്എഫ്ഐയുടെ പ്രതിഷേധങ്ങള്‍ തൃണവൽഗണിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ചാൻസിലർ കൂടിയായ ഗവര്‍ണര്‍ ഉദ്ഘാടകനായ സെമിനാറില്‍ നിന്ന് വിട്ട് നിന്ന് സർവകലാശാല വൈസ് ചാന്‍സലര്‍. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം സർവകലാശാല…

2 years ago

സിപിഎമ്മിന്റെയും എസ് എഫ് ഐ യുടെയും ലക്ഷ്യം ഗവർണർ മാത്രമല്ല; ഇടതുപക്ഷത്തെ ചൊടിപ്പിക്കുന്നത് സനാതന ധർമ്മ പീഠത്തിന്റെ സെമിനാർ; കനത്ത സുരക്ഷയിൽ ഗവർണറുടെ പൊതുപരിപാടി വൈകീട്ട് നാലിന്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ്സിൽ ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയുടെ കാരണം ഗവർണർ നടത്തിയ നിയമനങ്ങളോ സാന്നിധ്യമോ മാത്രമല്ല. ഇന്ന് സർവ്വകലാശാലയിൽ നടക്കുന്ന സെമിനാറിനോടും സിപിഎമ്മിനും എസ് എഫ് ഐ…

2 years ago

“ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസ് !നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി !” – ഗുരുതരാരോപണവുമായി രാജ് ഭവന്റെ പ്രസ്താവന

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണറും ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ബാനറുകള്‍ ഉയര്‍ത്തിയതില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും വിമര്‍ശിച്ച് രാജ്ഭവന്‍. ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും…

2 years ago

“ഇറങ്ങി വാടാ തെമ്മാടി…”സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഗവർണർക്കെതിരെ കൊലവിളിയുമായി എസ്എഫ്ഐ ഗുണ്ടകൾ വീണ്ടും ബാനർ ഉയർത്തി; ബാനറിൽ തൊട്ട് പോകരുതെന്ന് പോലീസിനെ ഭീഷണിപ്പെടുത്തി; കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐയുടെ ഗുണ്ടാരാജോ ?

കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ നാടകീയ രംഗങ്ങള്‍. "ഇറങ്ങി വാടാ തെമ്മാടി…" എന്ന കൊലവിളി മുദ്രാവാക്യവുമായി സംസ്ഥാനത്തിന്റെ പ്രഥമ പൗരനായ ഗവർണർക്കെതിരെ എസ്എഫ്ഐ ഗുണ്ടകൾ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ…

2 years ago

കാലിക്കറ്റ് സർവകലാശാലയിൽ രണ്ടും കൽപ്പിച്ച് ഗവർണർ !എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ നീക്കംചെയ്യാന്‍ നിർദേശം; ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം തേടും

കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ കെട്ടിയ ബാനറുകള്‍ നീക്കംചെയ്യാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിർദേശം നൽകി. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് സംബന്ധിച്ച് വൈസ് ചാന്‍സിലറോട് വിശദീകരണം ചോദിക്കാൻ…

2 years ago

എസ്എഫ്ഐയുടെ ഭീഷണി വിലപ്പോയില്ല ! ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ കാല് കുത്തി ! മുദ്രാവാക്യവുമായി റോഡിൽ മൂലയ്ക്കിരുന്ന് അൻപതോളം എസ്എഫ്ഐ പ്രവർത്തകർ

എസ്എഫ്ഐയുടെ ഭീഷണി വിലപ്പോയില്ല. കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ കാല് കുത്തി ജനങ്ങളുടെ മനസ്സിൽ ഒരിക്കൽ കൂടി ഹീറോ ആയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

2 years ago

ഗവർണർ കാറിൽ നിന്നിറങ്ങിയാൽ കേസ് മാറും !! കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേ പ്രതിഷേധവുമായി എസ്എഫ്ഐ !

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി സമരവുമായി എസ്എഫ്ഐ. സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. പോലീസ് സുരക്ഷ…

2 years ago