പാരഡൈസ്: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്നാണ് തീ അനിയന്ത്രിതമായി പടരുന്നത്. ഇതേതുടര്‍ന്നു 50,000 പേരെ കൂടി ഒഴിപ്പിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. അഗ്നിശമനസേന തീയണയ്ക്കാനുള്ള…