ഒട്ടാവ: നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യയിൽ, മണ്ഡികളുടെ കർഷക ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുന്ന സന്ദർഭത്തിൽത്തന്നെ കാനഡയിലും സമാന പ്രതിഷേധ പരിപാടികൾ…