Canadian police

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ! ഒളിച്ചുകളി തുടർന്ന് കനേഡിയൻ പോലീസ് ; ഹർസിമ്രത് രൺധാവ മരിച്ചത് വഴിതെറ്റി വന്ന വെടിയുണ്ട ഏറ്റിട്ടെന്ന് വിശദീകരണം

ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിൽ അലംഭാവം തുടർന്ന് കനേഡിയൻ പോലീസ്. അക്രമം ആസൂത്രിതമല്ലെന്നാണ് കാനഡ പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. ഒന്റാറിയോയിലെ…

8 months ago