cancel trips

നന്ദികേടിന് കരണത്തടി !തുർക്കി, അസർബൈജാൻ യാത്രകൾ കൂട്ടത്തോടെ റദ്ദാക്കി ഇന്ത്യക്കാർ ! നഷ്ടം 3000 കോടി

ഇന്ത്യ- പാക് സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ കൂട്ടതെയോടെ റദ്ദാക്കി ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍. സംഘർഷ സമയത്ത് തുർക്കി കൈമാറിയ ഡ്രോണുകൾ ഇന്ത്യയ്‌ക്കെതിരെ…

7 months ago