car accident

സൗദിയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു: മരിച്ചത് ബേപ്പൂർ സ്വദേശികൾ

കോഴിക്കോട്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് മലയാളികള്‍ മരിച്ചു. സൗദിയിലെ ബിഷയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ്…

4 years ago

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ വണ്ടി റോഡരികില്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച…

4 years ago

രാമനാട്ടുകരയിലെ വാഹനാപകടത്തിൽ ദുരൂഹത; അന്വേഷണം ശക്തമാക്കി പോലീസ് കമ്മീഷണർ

കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്. അപകടത്തിൽപ്പെട്ട കാറിനൊപ്പം മറ്റ് രണ്ട് കാറുകൾ കൂടിയുണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പിന്തുടർന്ന വാഹനങ്ങൾ…

5 years ago

തിരുവനന്തപുരം കിളിമാനൂരിൽ കാർ കലുങ്കിലിടിച്ച് നാല് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ കാര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍,…

5 years ago

നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച്; മൂന്ന് മരണം

ദുബായ് : യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചു. ശൈഖ് സായിദ് റോഡിലാണ് വാഹനപകടം നടന്നത്. രണ്ടു സ്ത്രീകളടക്കം മരിച്ച മൂന്നുപേരും ഏഷ്യക്കാരാണ്.നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ…

6 years ago

എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്‍പന; ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകളെന്ന് റിപ്പോർട്ട്

തൃശൂര്‍: എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്‍പന… സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള ‍ഡ്രൈവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ…

7 years ago

ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണകടത്തുകേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ബാലുവിന്റെ അപകട മരണത്തില്‍ ദുരൂഹതയേറുകയാണ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ…

7 years ago