car

ജി.പി.എസ് കാട്ടിയ വഴിയേ കാറോടിച്ചു; അമേരിക്കയിൽ യുവതികളുടെ കാർ ചെന്നുവീണത് കടലിൽ

വാഷിങ്ടണ്‍: കാറിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു വീണത് കടലില്‍. യു.എസിലെ ഹവായിയിലാണ് സംഭവം. രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ രക്ഷിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക…

3 years ago

നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് നാട്ടുകാർ

തിരുവനന്തപുരം: കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡില്‍ കുളപ്പടക്ക് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ വേലിയില്‍ ഇടിച്ചാണ് അപകടം. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ്…

3 years ago

ട്രാഫിക് പോലീസുകാരനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ചു; 23കാരൻ അറസ്റ്റിൽ

മുംബൈ: ട്രാഫ്രിക് പോലീസിനെ കാറിടിപ്പിച്ച് 18 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ആദിത്യ ബെന്ദെ എന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക് സിഗ്നൽ ലംഘിച്ച…

3 years ago

വയനാട് മുത്തങ്ങയിൽ ഓടുന്ന കാറിന് മുകളിലേക്ക് പുള്ളിമാൻ ചാടി; ചില്ല് തകർന്ന് യാത്രക്കാർക്ക് പരിക്ക്;മാൻ സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു

മുത്തങ്ങ : വയനാട് മുത്തങ്ങയില്‍ ദേശീയപാത 766ൽ തകരപാടിക്കു സമീപം ഓടുന്ന കാറിനു മുകളിലേക്ക് പുള്ളിമാന്‍ ചാടി വീണുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ കര്‍ണാടക സ്വദേശികൾക്ക് പരിക്കേറ്റു.കാറിന്റെ…

3 years ago

എക്സ് എംപി കാർ വീണ്ടും വാർത്തയിൽ നിറയുമ്പോൾ

എംഎൽഎ മാർക്കും എംപി മാർക്കുമെല്ലാം ഔദ്യോഗിക വാഹനങ്ങൾ അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം നമുക്ക് എല്ലാപേർക്കും അറിയാവുന്നതാണ്. കാലാകാലങ്ങളായി നമ്മളിത്തരം വാഹനങ്ങൾ റോഡിലൂടെ അതിവേഗം ചീറിപ്പായുന്നത് കണ്ടിട്ടുമുണ്ട്. ആദ്യകാലങ്ങളിൽ അംബാസിഡർ…

3 years ago

കാസർഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാർ തീ പിടിച്ചു നശിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ചുപേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് ഇന്ന് രാവിലെ 11.30…

3 years ago

കല്ലമ്പലത്ത് വിദ്യാർത്ഥിനി മരിച്ച സംഭവം : അപകട കാരണം കാറിന്റെ അമിത വേഗത

കല്ലമ്പലം: മണമ്പൂരിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പോലീസ് വ്യക്തമാക്കി. കെ.ടി.സി.ടി കോളജിന് സമീപം ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കാർ ഓടിച്ച ഡ്രൈവര്‍ക്കെതിരെ…

3 years ago

ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; 10 പേർക്ക് പരുക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് കാർ പാഞ്ഞുകയറി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ശ്രേഷ്ഠ എം.വിജയ് ആണ് അപകടത്തിൽ മരിച്ചത്.…

3 years ago

താത്കാലികാശ്വാസം !!!<br>കളക്ടറുടെ വാഹനം ജപ്തി ചെയ്യുന്നതിനെ ഹൈക്കോടതി സ്‌റ്റേ ചെയ്തു

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട റിങ് റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം…

3 years ago

അമിതവേഗതയിലെത്തിയ കാർ തലകീഴായി മറിഞ്ഞു;<br>പിഞ്ചുകുഞ്ഞിനടക്കമുള്ള യാത്രക്കാർക്കിത് രണ്ടാം ജന്മം

കോഴിക്കോട് : അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള യാത്രക്കാർ. കോഴിക്കോട് കരുമലയിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത് അമിത…

3 years ago