തിരുവനന്തപുരം : പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ്…
തിരുവനന്തപുരം : ലൈംഗിക പീഡനകേസിൽ അറസ്റ്റ് തടയാനുള്ള നീക്കത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ആദ്യകേസിൽ ഹൈക്കോടതി രാഹുലിൻ്റെ…
ബെംഗളൂരു : നിയമപരമായി വിവാഹിതരല്ലെങ്കിൽ പോലും പരാതിക്കാരിയെ പീഡിപ്പിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 498A പ്രകാരം പങ്കാളിക്കെതിരെ കേസെടുക്കാമെന്ന് കർണാടക ഹൈക്കോടതി. വിവാഹബന്ധത്തിലെ ക്രൂരത…
തൃശ്ശൂര്‍ : നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂര്‍ സ്വദേശി സ്വപ്‌നയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ…
കൊച്ചി: എറണാകുളം അങ്കമാലിയിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരില്‍ ഭർത്താവിൽ നിന്ന് യുവതിയ്ക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം…
മലപ്പുറം കാടാമ്പുഴയില്‍ ബാല വിവാഹത്തിനുള്ള ശ്രമം തടഞ്ഞ് പോലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14-കാരിയുടെ വിവാഹനിശ്ചയ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ്…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്തു. ക്രൈബ്രാഞ്ച് ആസ്ഥാനത്ത കേസ് ഉടൻ തന്നെ പ്രത്യേക സംഘത്തിന് കൈമാറും. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത്…
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ചൊക്ലി പോലീസ് സ്വമേധയാ കേസെടുത്തത്. നാട്ടുകാർക്കെതിരെ നിയമനടപടിക്കില്ലെന്നും…
ചെന്നൈ : കരൂർ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ജെൻസി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ നേതാവിനെതിരെ പോലീസ് കേസ് എടുത്തു. ജനറൽ സെക്രട്ടറി ആധവ് അർജുനയ്‌ക്കെതിരെയാണ് നടപടി.…
തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ തൂങ്ങി…