case

വാവരെ പറഞ്ഞപ്പോൾ കൊങ്ങിക്ക് പൊള്ളി!!വാവർ തീവ്രവാദിയും മുസ്ലിം ആക്രമണകാരിയുമെന്ന പരാമർശത്തിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പോലീസ് കേസ്; നടപടി കോൺഗ്രസ് മാദ്ധ്യമ വക്താവിന്റെ പരാതിയിൽ

പത്തനംതിട്ട : ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ നടത്തിയ പരാമർശത്തിൽ ശ്രീരാമദാസ മിഷൻ അദ്ധ്യക്ഷൻ ശാന്താനന്ദ മഹർഷിക്കെതിരെ പോലീസിൽ പരാതി. പ്രസംഗത്തിൽ വാവർ…

3 months ago

തെളിവുകളില്ല ! രേഖകളില്ല! ലോക്​സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

തൃശ്ശൂര്‍: ലോക്​സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിൽ തൃശ്ശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ്. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.…

3 months ago

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു; മുന്നിലുള്ളത് 6 പരാതികൾ

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന…

3 months ago

ഗവേഷക വിദ്യാർത്ഥിയുടെ പരാതി ! റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്

കൊച്ചി : ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് കേസെടുത്തത്. ഗവേഷക…

4 months ago

ശബരിമല ഭക്തരുടെ വികാരം വൃണപ്പെടുത്തിയെന്ന പരാതി ! രഹ്ന ഫാത്തിമക്കെതിരായ കേസ് അവസാനിപ്പിച്ച പോലീസ് നടപടി തടഞ്ഞ് കോടതി !തുടർ അന്വേഷണത്തിനു ഉത്തരവ്

പത്തനംതിട്ട: ശബരിമല തീർഥാടകരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കനത്ത തിരിച്ചടി. കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ നീക്കം തടഞ്ഞ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്…

4 months ago

ഹർജിക്കാർക്കെതിരായ കേസ് നടപടികൾ തുടരുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗമെന്ന് ഹൈക്കോടതി! ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കി

പാലക്കാട്: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 2018-ൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.…

5 months ago

വിതുരയിൽ ആംബുലൻസ് തടഞ്ഞ സംഭവം ! കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് ; ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷി ഒന്നാം പ്രതി

തിരുവനന്തപുരം : വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി ലാൽ…

5 months ago

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷ വീഴ്ചകളിൽ ആശങ്ക ഉയരുന്നു;ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ക്ഷേത്രദർശനം നടത്തിയതിന് പിടിയിലായ അഹമ്മദാബാദ് സ്വദേശിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു; കേസ് രജിസ്റ്റർ ചെയ്തതായി പോലീസ്

തിരുവനന്തപുരം : രാജ്യത്തെ അതീവ സുരക്ഷ മേഖലകളിലൊന്നായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി പ്രവേശിച്ച ഗുജറാത്ത് സ്വദേശിയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം…

5 months ago

മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിക്ക് സ്റ്റേഷനിൽ മാനസിക പീഡനം !കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കും പരാതിക്കാർക്കുമെതിരേ കേസെടുത്തു

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിനും വീട്ടുടമയ്ക്കും മകൾക്കും പേരൂർക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കുമെതിരേ കേസ്. അവഹേളനം നേരിട്ട ആർ.…

5 months ago

ക്ഷേത്രങ്ങളിൽ കാണിക്കയിടുന്നതിനേക്കാൾ നല്ലത് വേശ്യാലങ്ങളിൽ പൈസ കൊടുക്കുന്നതാണെന്ന പരാമർശം ! മുസ്ലിം പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ കേസിലെ വിചാരണ ആരംഭിച്ചു ! വിജയം കണ്ടത് എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥ്‌ നടത്തിയ നിയമപോരാട്ടം

ഹിന്ദു ക്ഷേത്രങ്ങളെയും സന്ന്യാസികളെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ ഇസ്‌ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ വിചാരണ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇയാളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യുവാൻ കോടതി ആവശ്യപ്പെട്ടു.…

5 months ago