case

ബാംഗ്ലൂർ രാമേശ്വരം കഫേയിലെ സ്ഫോടനം ! യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തു; സ്‌ഫോടക വസ്തു അടങ്ങിയ ബാഗുമായി വന്നയാൾ അതുപേക്ഷിച്ച് കടന്നത് റവ ഇഡ്‌ലി ഓർഡർ ചെയ്ത ശേഷം ! സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തം !

ബെം​ഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ യുഎപിഎ നിയമപ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കഫേയിൽ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള…

3 months ago

കാനഡയിൽ കമ്പനിയുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയെന്ന് വീണയുടെ പരാതി !ഷോൺ ജോർജിനെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ പരാതിയിൽ ഷോൺ ജോർജിനെതിരെ പോലീസ് കേസ്. ഷോൺ ജോർജിനെതിരെയും ചില മാദ്ധ്യമങ്ങൾക്കെതിരെയുമാണ് തനിക്ക് കനേഡിയൻ കമ്പനിയുണ്ടന്ന് സൈബറിടങ്ങളിൽ വ്യാജ…

3 months ago

പൊറുക്കാനാകാത്ത തെറ്റ്! രോഗത്തിന്റെ ഗൗരവം നിസാരവത്കരിക്കുകയും ആളുകളുടെ വികാരങ്ങൾ മുതലെടുക്കുകയും ചെയ്തു; പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്? അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

മുംബൈ: സമൂഹമാദ്ധ്യമത്തിലൂടെ വ്യാജമരണ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ നടി പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. ഫൈസാൻ അൻസാരി എന്ന…

3 months ago

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി പീഡനത്തിനിരയായി ! 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു ! സംഭവം പുറത്തറിഞ്ഞത് പെൺകുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയതോടെ

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിനി പീഡനത്തിനിരയാതായി പരാതി. സംഭവത്തിൽ 18 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സമൂഹ മാദ്ധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയത്തിലായ യുവാവും ഇയാള്‍വഴി…

3 months ago

പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നുള്ള ഭിന്നശേഷിക്കാരന്റെ ആത്മഹത്യ! സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി : വികലാംഗ പെൻഷൻ മുടങ്ങിയതിനെത്തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർ നടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ…

4 months ago

കൈവെട്ട് പരാമർശം !എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കേസ്

എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അഷ്‌റഫ് കളത്തിങ്ങല്‍പാറയുടെ പരാതിയില്‍ ഐ.പി.സി. 153 വകുപ്പ് പ്രകാരം മലപ്പുറം…

4 months ago

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി വിദേശത്തുള്ള ഭർത്താവ് !യുവതിയുടെ പരാതിയിൽ ഭർ‌ത്താവിനും ഭർതൃ മാതാവിനുമെതിരെ കേസെടുത്ത് തൃക്കാക്കര പോലീസ്! രജിസ്റ്റർ ചെയ്തത് മുത്തലാഖ് നിയമപ്രകാരം കൊച്ചി സിറ്റി പരിധിയിലെടുക്കുന്ന ആദ്യ കേസ് !

കൊച്ചി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതിനെതിരെയുള്ള യുവതിയുടെ പരാതിയിൽ കേസെടുത്ത് തൃക്കാക്കര പോലീസ്. കൊച്ചി വാഴക്കാല സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വിദേശത്തുള്ള ഭർ‌ത്താവിനും ഇയാളുടെ മാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്.…

4 months ago

സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ് ! നടപടി “തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന” പരാമർശത്തിൽ സാമൂഹിക പ്രവർത്തക വി.പി സുഹറ നൽകിയ പരാതിയിൽ

ടെലിവിഷന്‍ ചര്‍ച്ചയില്‍ നടത്തിയ വിവാദ പ്രസ്താവനയെത്തുടർന്ന് സാമൂഹ്യ പ്രവർത്തക വി.പി. സുഹറ നൽകിയ പരാതിയിന്മേൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പോലീസ് കേസെടുത്തു.…

4 months ago

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം ! എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അടക്കം 10 പേർക്കെതിരെ കേസ്

കണ്ണൂർ : പുതുവത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം എസ്എഫ്ഐ കത്തിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഇന്നലെ…

5 months ago

മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു !രാഷ്ട്രപിതാവിനെ പരസ്യമായി അപമാനിക്കുക മാത്രമല്ല അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതിക്കാരൻ

ആലുവ എടുത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത…

5 months ago