#castingcauch

നല്ല വേഷം വേണമെങ്കില്‍ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യം; നിഷേധിച്ചതോടെ എട്ട് മാസം പണി പോയി; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കിട്ട് നടി അതിഥി റാവു ഹൈദരി

തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു ഹൈദരി. അതിഥിയുടെ സിനിമാ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. പലരെയും പോലെ…

2 years ago