കത്തോലിക്കാ സഭ പീഡനവീരന്മാരുടെ പറുദീസ… അയ്യേ എന്തൊരു നാണക്കേട് ഇത് വൈദിക സഭയോ പീഡന സഭയോ!
പതിമൂന്ന് വയസ്സുള്ള കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് ഇന്ത്യൻ കത്തോലിക്ക പുരോഹിതന് അമേരിക്കയിൽ 6 വർഷം ശിക്ഷ വിധിച്ചു. 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും കടന്നാക്രമിക്കുകയും ചെയ്ത…