Cbse

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ണ്ടറി എഡ്യൂക്കേഷനാണ് ഫലങ്ങള്‍ പ്രഖ്യാപിക്കുക. cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ്…

5 years ago

സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദില്ലി : സി​ബി​എ​സ്‌ഇ പ്ല​സ്ടു പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 83.4% വി​ജ​യം. പ​രീ​ക്ഷാ ഫ​ലം cbse.nic.in എ​ന്ന സൈ​റ്റി​ല്‍ ല​ഭ്യ​മാ​കും. cbseresults.nic.in , results.gov.in തു​ട​ങ്ങി​യ ഒൗ​ദ്യോ​ഗി​ക…

5 years ago

വിദ്യാര്‍ഥികളെ സന്മാര്‍ഗികളാക്കാന്‍ അധ്യാപകര്‍ക്ക് ശില്പശാലയുമായി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളെ സന്മാര്‍ഗികബോധമുള്ളവരായി വളര്‍ത്താന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ദ്വിദിന ശില്പശാലയ്ക്ക് സി.ബി.എസ്.ഇ. തുടക്കംകുറിക്കുന്നു. ഉത്തരവാദിത്വബോധം, മര്യാദ, നീതിബോധം, വിശ്വാസ്യത, സത്യസന്ധത എന്നീ ഗുണങ്ങളുള്ളവരായി വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍…

5 years ago

സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി: ഇനി അറിയിപ്പുകൾ കണ്ടും കേട്ടുമറിയാം

ദില്ലി : വിദ്യാര്‍ത്ഥികളെ സഹായിക്കാനായി സി.ബി.എസ്.ഇ. പുതിയ ആപ്പ് പുറത്തിറക്കി. 'ശിക്ഷാ വാണി' എന്ന ആപ്പാണ് സി.ബി.എസ്.ഇ പുറത്തിറക്കിയത്. ഈ ആപ്പ് വഴി ഇനി ബോര്‍ഡ് അപ്ലോഡ്…

5 years ago