Cbse

പ്ലസ് ടു മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ; നിര്‍ദേശം അംഗീകരിച്ച് സുപ്രിംകോടതി

ദില്ലി: പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പുതിയ ഫോര്‍മുലയുമായി സിബിഎസ്‌ഇ സുപ്രീംകോടതിയില്‍. മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി ഐസിഎസ്ഇയും സിബിഎസ്ഇയും കോടതിയില്‍ വ്യക്തമാക്കി. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10,…

3 years ago

സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുകൾ

തിരുവനന്തപുരം: 50 ശതമാനം അധ്യാപകർക്കും സംശയനിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിർദ്ദേശത്തിന്‍റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ…

4 years ago

സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു; 88.78 ശ​ത​മാ​നം വി​ജ​യം

ദില്ലി: സി​ബി​എ​സ്‌ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ല്‍ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് cbseresults.nic.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍​നി​ന്ന് ഫ​ലം അ​റി​യാം. 88.78…

4 years ago

പ്രധാനപാഠഭാഗങ്ങൾ നിലനിർത്തി, 30 ശതമാനം സിലബസ് വെട്ടിക്കുറച്ച് സിബിഎസ്ഇ

ദില്ലി: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാൽ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിർത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ്…

4 years ago

സപ്ലിമെന്ററി പരീക്ഷ ഇല്ല; 9, 11 ക്ലാസുകളിൽ പരാജയപ്പെട്ട കേന്ദ്ര വിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ട് വഴി സ്ഥാനക്കയറ്റം നൽകും

ദില്ലി: ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പരാജയപ്പെട്ട ഒന്‍പതാം ക്ലാസിലും പതിനൊന്നാം ക്ലാസിലുമുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും പ്രോജക്‌ട് ജോലികള്‍ നല്‍കി അടുത്ത ക്ലാസ്സിലേക്ക് എത്തിക്കാനുള്ള നടപടികളുമായി കേന്ദ്ര വിദ്യാലയം.…

4 years ago

ജെഇഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; സിബിഎസ്ഇ 10, 12 പരീക്ഷകളും ഉടന്‍

ദില്ലി: നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 26നാണ് നീറ്റ് പരീക്ഷ നടത്തുക. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23…

4 years ago

അരുജാസിലെ കുട്ടികൾക്ക് ഇനി ഉപാധികളോടെ പരീക്ഷയെഴുതാം

കൊച്ചി: തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി ബി എസ്​ ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍…

4 years ago

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് ! നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന സി ബി എസ് ഇ സ്കൂളിന് അംഗീകാരമുണ്ട് എന്നുറപ്പുണ്ടോ?…

https://youtu.be/H-LG8RRrIoo സംസ്‌ഥാനത്ത്‌ അഫിലിയേഷനില്ലാത്ത സി.ബി.എസ്‌.ഇ. സ്‌കൂളുകള്‍ 600, മൂന്നുവര്‍ഷമായി പുതിയ അഫിലിയേഷനില്ലപത്താം ക്ലാസ്‌ പരീക്ഷ എഴുതാന്‍ കഴിയാത്ത സംഭവം ആവര്‍ത്തിക്കാം; സംസ്‌ഥാന സര്‍ക്കാര്‍ പുതിയ സി.ബി.എസ്‌.ഇ സ്‌കൂളുകള്‍ക്ക്‌…

4 years ago

ഇനി ആവർത്തിക്കരുത് അരൂജാസ്! രക്ഷിതാക്കളോട് കളക്ടർക്ക് പറയാനുള്ളത്..!

തോപ്പുംപടിയിലെ അംഗീകാരമില്ലാത്ത സ്‍കൂളിൽ പഠിച്ച 29 വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായ സംഭവത്തിൽ രക്ഷിതാക്കൾക്ക് നിര്‍ദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടര്‍. പുതിയ അധ്യയന വർഷത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുമ്പോൾ…

4 years ago

പത്താംക്ലാസ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി സിബിഎസ്ഇ

ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷയുടെ ഘടനയിൽ അടിമുടി മാറ്റങ്ങള്‍ വരുത്താനുള്ള നീക്കവുമായി സിബിഎസ്ഇ. ഒബ്ജക്ടീവ് ചോദ്യങ്ങളുടെ എണ്ണം കുറച്ച് ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളുടെ എണ്ണം കൂട്ടാനാണ് സിബിഎസ്ഇയുടെ തീരുമാനം. ഇതിലൂടെ…

5 years ago