celebrated 75 years of friendship with India

‘വിടരുന്ന പൂക്കൾ’; ഭാരതവുമായുള്ള നീണ്ട 75 വർഷത്തെ സൗഹൃദം ആഘോഷമാക്കി സ്വിറ്റ്‌സർലൻഡ്

ദില്ലി: ഭാരതവുമായുള്ള സുഹൃത്ത്ബന്ധം ആഘോഷിക്കുന്ന ഒരേയൊരു രാജ്യം സ്വിറ്റ്‌സർലൻഡ് മാത്രമാണെന്ന് സ്വിറ്റ്‌സർലൻഡ് അംബാസഡർ റാൽഫ് ഹെക്‌നെർ. ഭാരതവുമായുള്ള സ്വിറ്റ്‌സർലൻഡിന്റെ 75 വർഷത്തെ സൗഹൃദം സമാധാനം, ഐക്യം, സഹകരണം…

8 months ago