celibrity

വീണ്ടും പുരസ്‌കാര നിറവിൽ കുഞ്ചാക്കോബോബൻ; 2022ലെ യൂണിക്‌ ടൈംസിന്‍റെ മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022ലെ യൂണിക്‌ ടൈംസിന്‍റെ മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനും, ദർശന രാജേന്ദ്രൻ മികച്ച നടിയുമാണ്. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ…

2 years ago

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു; വരൻ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി ശ്രേയസ്, വിവാഹ നിശ്ചയ ചടങ്ങിൽ ജാതകം കൈമാറി

നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയുടെയും രാധിക സുരേഷിന്റെയും മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. വരൻ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ.…

2 years ago

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാൾ; ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ 74ൻറെ നിറവിൽ

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്‌കറിന് ഇന്ന് 74 ആം പിറന്നാൾ. ആരാധകരുടെ ഇടയില്‍ 'ലിറ്റില്‍ മാസ്റ്റര്‍' എന്നറിയപ്പെടുന്ന ഈ ഇതിഹാസ താരത്തിന്റെ…

2 years ago

ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അർജ്ജുനൻ അന്തരിച്ചു;മരണം വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന്

തിരുവനന്തപുരം: 2008ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ബഹുഭാഷാപണ്ഡിതനും സര്‍വ്വവിജ്ഞാനകോശം മുന്‍ ഡയറക്ടറുമായ ഡോ. വെള്ളായണി അർജ്ജുനൻ അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്നു അന്ത്യം. മൂന്നു ഡി ലിറ്റ് ബഹുമതികള്‍…

3 years ago

മലയാള ചലച്ചിത്ര പ്രവർത്തകൻ കാർത്തിക് ചെന്നൈ അന്തരിച്ചു;സഹപ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ

ചെന്നൈ; മലയാള ചലച്ചിത്ര പ്രവർത്തകൻ കാർത്തിക് ചെന്നൈ അന്തരിച്ചു. ചെന്നൈയിൽ നടക്കുന്ന ഭൂരിഭാഗം മലയാള സിനിമകളുടെയും കാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് അദ്ദേഹമായിരുന്നു. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന…

3 years ago

നടി വൈഭവി ഉപാദ്ധ്യായ വാഹനാപകടത്തില്‍ മരിച്ചു; മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച് നിര്‍മ്മാതാവ് ജെ ഡി മജീതിയ

മുംബൈ: നടി വൈഭവി ഉപാദ്ധ്യായ വാഹനാപകടത്തില്‍ മരിച്ചു.നിര്‍മ്മാതാവ് ജെ ഡി മജീതിയ ആണ് മരണവിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഉത്തരേന്ത്യയിലാണ് വാഹനാപകടം നടന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. അപകടത്തെ കുറിച്ചുള്ള…

3 years ago

ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധികരിക്കാതിരിക്കൂ’,യുവ നടൻ മോശമായി പെരുമാറിയെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരിച്ച് നടി ഹൻസിക

തെലുങ്ക് യുവ താരത്തില്‍ നിന്ന് നടി ഹൻസികയ്ക്ക് ദുരനുഭവം ഉണ്ടായെന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ അത്തരത്തിൽ തനിക്ക് യാതൊരു ദുരനുഭവങ്ങളും ഉണ്ടായില്ലെന്നും ദയവായി ഇത്തരത്തിൽ തെറ്റായ…

3 years ago

‘ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണ്’,അഭിമുഖത്തില്‍ ജന്മനാടായ ‘മുതുകുളത്തെ’ അപമാനിച്ച നടി നവ്യാനായർക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം

കായംകുളം: അഭിമുഖത്തിൽ ജന്മനാടായ മുതുകുളത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നവ്യാനായർക്കെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം. നവ്യ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇപ്പോൾ വിവാദമാവുകയാണ്.കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള…

3 years ago

ദളപതിക്ക് പുതിയ റെക്കോർഡ്;ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറി വിജയ്

സോഷ്യൽ മീഡിയയിൽ ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന നടനാണ് വിജയ്. ഇപ്പോൾ ദളപതിയെ പുതിയ റെക്കോർഡിൽ എത്തിച്ചിരിക്കുകയാണ്‌ ആരാധകർ.പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍…

3 years ago

ഹാസ്യ സാമ്രാട്ടിന് വിട; മാമുക്കോയയുടെ ഖബറടക്കം രാവിലെ പത്തിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.…

3 years ago