കേരളപ്പിറവിയോടനുബന്ധിച്ച് 'നീലവെളിച്ചം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. "ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം…