Central finance aid

കേരളത്തിനായുള്ള കേന്ദ്രസഹായം! യുപിഎ കാലത്ത് 25,629 കോടി !എൻഡിഎ കാലത്ത് 1,43,117 കോടി !കണക്ക് നിരത്തി നിർമ്മലാ സീതാരാമൻ; ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സര്‍ക്കാരിന് പറയാമെന്നും വെല്ലുവിളി ! മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും ദില്ലിയിലെ സമരം മതിയാക്കി നാണം കെട്ട് നാട്ടിലേക്ക് വണ്ടികയറാൻ ഇതിൽ പരം ഇനി എന്ത് വേണം ?

കേന്ദ്രസർക്കാർ അർഹിക്കുന്ന നികുതി വിഹിതം നൽകുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയും പരിവാരങ്ങളും ദില്ലിയിൽ സമരം ആരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ ആരോപണങ്ങളുടെ മുനയൊടിച്ച കേരളത്തിന് നൽകിയ കോടികളുടെ…

4 months ago