central gov

ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറുന്നു. വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സർക്കാർ.

ദില്ലി: രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.…

4 years ago