centralinteligence

ശബരിമലയില്‍ ഭക്തരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്തിയേക്കാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്

ശബരിമല: ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ്…

6 years ago