റായ്പൂർ: ഛത്തീസ്ഗഡിലെ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. നാല് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ബിജാപൂരിലെ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ക്യാമ്പിന് നേരെയാണ് ആക്രമണം സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി…