chandrayan 2

സാങ്കേതിക തകരാർ; ചന്ദ്രയാൻ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു

ശ്രീഹരിക്കോട്ട: രാജ്യം ഏറെ കാത്തിരുന്ന ചന്ദ്രയാൻ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ജൂലായ് 15 തിങ്കളാഴ്ച പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ്…

5 years ago

ചന്ദ്രിക’യിലലിയാൻ വനിതകൾ; റോക്കറ്റ് സയന്‍സിലും സ്ത്രീശാക്തീകരണം നടപ്പാക്കി ഭാരതം

തി​ങ്ക​ളാ​ഴ്ച​ ​സൂ​ര്യ​നു​ദി​ക്കു​ന്ന​തി​ന് ​മു​മ്പ് ​പു​ല​ർ​ച്ചെ​ 2.51​ ​ന് ​ച​ന്ദ്ര​നി​ലേ​ക്കു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​യാ​നം​ ​യാ​ത്ര​ തു​ട​ങ്ങും. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ​ ​ര​ണ്ടാം​ ​വി​ക്ഷേ​പ​ണ​ത്ത​റ​യി​ൽ​ ​നി​ന്ന് ​ച​ന്ദ്ര​യാ​ൻ​ ​പേ​ട​കം​ ​ജി.​എ​സ്.​എ​ൽ.​വി.​ ​മാ​ർ​ക്ക് ​ത്രീ​…

5 years ago

ചന്ദ്രയാന്‍-2 ദൗത്യം വൈകിപ്പിച്ചത് യുപിഎ സര്‍ക്കാർ; രൂക്ഷവിമർശനവുമായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാൻ ജി. മാധവന്‍ നായര്‍

ഹൈദരാബാദ്: ചന്ദ്രയാന്‍-2 ദൗത്യം നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നെന്നും യു.പി.എ. സര്‍ക്കാരാണ് പദ്ധതി വൈകിപ്പിച്ചതെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ബി.ജെ.പി. അംഗവുമായ ജി. മാധവന്‍ നായര്‍. ചന്ദ്രയാന്‍-2 ജൂലായ് 15-ന്‌…

5 years ago

രണ്ടാം ചാന്ദ്രദൗത്യം അടുത്ത മാസം: പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ചാന്ദ്രപര്യവേഷണത്തിനുളള ഐഎസ്ആര്‍ഒയുടെ രണ്ടാം ദൗത്യം അടുത്തമാസം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 'വിക്രം' എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍…

5 years ago