chandrayan 2

ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രം

ദില്ലി: ചന്ദ്രയാന്‍-2 ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇടച്ചിറങ്ങിയതെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടയില്‍ ലാന്‍ഡറിന്റെ വേഗം നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഇതുകാരണം…

4 years ago

ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ 2.1 കിലോമീറ്റര്‍ മുകളില്‍…

5 years ago

ച​ന്ദ്ര​യാ​ന്‍-2 പ​ക​ര്‍​ത്തി​യ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ.​എ​സ്.​ആ​ര്‍.​ഒ

ബം​ഗ​ളൂ​രു: ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലൂ​ടെ നീ​ങ്ങു​ന്ന ച​ന്ദ്ര​യാ​ന്‍-2 പ​ക​ര്‍​ത്തി​യ ച​ന്ദ്രോ​പ​രി​ത​ല​ത്തിന്‍റെ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട് ഐ.​എ​സ്.​ആ​ര്‍.​ഒ. ഛിന്ന​ഗ്ര​ഹ​ങ്ങ​ള്‍, ഉ​ല്‍​ക്ക​ക​ള്‍ തു​ട​ങ്ങി​യ​വ പ​തി​ച്ചു​ണ്ടാ​യ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ ഗ​ര്‍​ത്ത​ങ്ങ​ളു​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് തി​ങ്ക​ളാ​ഴ്ച…

5 years ago

ചന്ദ്രയാൻ – 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തുടങ്ങി

ദില്ലി: ച​ന്ദ്ര​യാ​ൻ- 2 ഭൂ​മി​യുടെ ഭ്രമണപഥത്തിൽ നിന്ന് വേർപെട്ട് ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യെ​ന്ന് ഐ​എ​സ്ആ​ർ​ഒ വൃ​ത്ത​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 2.21ന് 1203 ​സെ​ക്ക​ന്‍റ് നേ​രം…

5 years ago

ചന്ദ്രയാൻ-2 ഈ മാസം 20 ന് ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തും

ശ്രീഹരിക്കോട്ട- ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 ഓഗസ്റ്റ് 20 ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. സെപ്തംബർ ഏഴിന് ചന്ദ്രനിൽ…

5 years ago

ചന്ദ്രയാൻ 2 ആഗസ്റ്റ് 22 ന് ചന്ദ്രനടുത്തെത്തും; ആദ്യഘട്ടം ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ; ചന്ദ്രയാൻ 2നെ വാനോളം പുകഴ്ത്തി ചൈന

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആര്‍ഓ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി.…

5 years ago

ചന്ദ്രയാൻ 2 വിജയപഥത്തിൽ: ചരിത്ര കുതിപ്പെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട : ചന്ദ്രയാൻ 2 വിക്ഷേപണം ചരിത്ര കുതിപ്പെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്‍റെ ആദ്യംഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനുപിന്നാലെയാണ് ചെയർമാന്‍റെ പ്രതികരണം. പേടകം…

5 years ago

ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം; ച​ന്ദ്ര​യാ​ന്‍-​ര​ണ്ട് കു​തി​ച്ച്‌ ഉ​യ​ര്‍ന്നു

ശ്രീ​ഹ​രി​ക്കോ​ട്ട: ഇ​ന്ത്യ​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം. ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​പ​ര്യ​വേ​ക്ഷ​ണ ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ ര​ണ്ട് വി​ക്ഷേ​പി​ച്ചു. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ ത​റ​യി​ല്‍ നി​ന്ന് ഉ​ച്ച​ക്ക്…

5 years ago

ചന്ദ്രയാന്‍ 2 നാളെ പറന്നുയരും, ലോഞ്ച് റിഹേഴ്സല്‍ പൂര്‍ത്തിയായി; അതീവജാഗ്രത

സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ചാന്ദ്രയാൻ രണ്ട് ദൗത്യത്തിന്‍റെ വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ഡൗൺ ഇന്ന് വൈകിട്ട് ആരംഭിക്കും.…

5 years ago

സാങ്കേതിക തടസ്സം പരിഹരിച്ചു; ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. 20-നും 23-നും ഇടയിൽ വിക്ഷേപിക്കാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ ദിവസങ്ങൾക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ…

5 years ago