ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പില ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 18-ാം മത്സരത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഓസ്‌ട്രേലിയ തുടർച്ചയായ രണ്ടാം ജയം നേടി. 62 റൺസിനാണ് കങ്കാരുക്കൾ…