India

ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ “ഭാരത് മാതാ കീ ജയ്” വിളിച്ച് ഓസ്‌ട്രേലിയൻ ആരാധകർ; വീഡിയോ വൈറലാകുന്നു; ഡേവിഡ് വാർണർ തന്റെ സെഞ്ച്വറി ആഘോഷിച്ചത് ‘പുഷ്പ’ സ്റ്റൈലിൽ; ലോകകപ്പിലും ട്രെൻഡിങായി ഇന്ത്യ

ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പില ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന 18-ാം മത്സരത്തിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഓസ്‌ട്രേലിയ തുടർച്ചയായ രണ്ടാം ജയം നേടി. 62 റൺസിനാണ് കങ്കാരുക്കൾ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിലൂടെനീളം ഓസ്‌ട്രേലിയൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത് മത്സരം വീക്ഷിക്കാനെത്തിയ ഒരു ഓസ്‌ട്രേലിയൻ ആരാധകനാണ്.

“ഭാരത് മാതാ കീ ജയ്” എന്ന് ഉറക്കെ വിളിക്കുന്ന ആരാധകന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം അതിവേഗം ഷെയർ ചെയ്യപ്പെടുകയാണ്. കളിയോടുള്ള ഈ ആരാധകന്റെ അഭിനിവേശവും ഇന്ത്യൻ ടീമിനുള്ള പിന്തുണയും പലരുടെയും ഹൃദയത്തെ സ്പർശിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കാൻ ശ്രമിച്ച പാക് ആരാധകനെ ഒരു പോലീസുകാരൻ തടഞ്ഞ സംഭവത്തിന്റെ വീഡിയോയും വൈറലായി.
മത്സരത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്റെ സെഞ്ച്വറി ആഘോഷിച്ചത് അല്ലു അർജുന്റെ പുഷ്പ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു.

Anandhu Ajitha

Recent Posts

റീസി ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനെന്ന് സൂചന; പാക്ക് സൈന്യത്തിലെ മുൻ കമാൻഡോയും രണ്ട് ഭീകരരും ഉടൻ പിടിയിലാകാൻ സാധ്യത; സർക്കാർ ദുർബലമല്ലെന്ന് പാക്കിസ്ഥാനെ പഠിപ്പിക്കാൻ കേന്ദ്രസർക്കാർ ?

ജമ്മു: രാജ്യം മുഴുവൻ മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ആഹ്ളാദത്തിലായിരുന്നപ്പോൾ ജമ്മു കശ്മീരിലെ റീസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ…

14 mins ago

കേരളത്തിന് അർഹമായ പരിഗണന കിട്ടി! പിണറായിയുടെ മുസ്ലീം പ്രീണനം യുഡിഎഫിനെ സഹായിച്ചു ;കെ സുരേന്ദ്രൻ

ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന് അർഹമായ പരിഗണന കിട്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രണ്ട് മന്ത്രിമാരെ പ്രധാനമന്ത്രി…

24 mins ago

പ്രവാസിയെന്ന നിലയിലും സഹോദരൻ എന്ന നിലയിലും സന്തോഷം ! SURESH GOPI

സുരേഷ്‌ഗോപിയുടെയും ബിജെപിയുടെയും വിജയത്തിൽ അമേരിക്കൻ മലയാളികളുടെ കൂട്ടായ്‌മ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് സഹോദരൻ സനിൽ ഗോപി I SANIL GOPI

36 mins ago

നിരാലംബരായ 2 കോടി പേർക്ക് വീട് ! മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക്

ദില്ലി : മൂന്നാം എൻ ഡി എ സർക്കാരിന്റെ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കുമെന്ന് റിപ്പോർട്ട്. ആദ്യ…

2 hours ago

മോദിയുടെ സത്യപ്രതിജ്ഞയും പാകിസ്ഥാന്റെ തോൽവിയും ! ഞായറാഴ്ച ഇന്ത്യക്കാർക്കുണ്ടായത് ഇരട്ട സന്തോഷമെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ്…

3 hours ago

പണിയെടുത്തിട്ടും മുഴുവൻ പ്രതിഫലം തന്നില്ല ! സംവിധായകൻ രതീഷ് പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ ; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം…

4 hours ago