പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. നവാഗതനായ മർഫി ദേവസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെയില്ല എന്നതാണ് സിനിമയുടെ പ്രത്യേകത.…