ചെറുതുരുത്തി:തെരുവുനായ്ക്കളുടെ ആക്രമണം വീണ്ടും കൂടുന്നു. ചെറുതുരുത്തി ദേശമംഗലത്താണ് തെരുവുനായ്ക്കളുടെ ആക്രമണം കൂടുന്നത്. വീട്ടില് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ദേശമംഗലം കറ്റുവട്ടൂരില് താമസിക്കുന്ന തിയ്യാട്ടില് വീട്ടില് ത്വാഹിറിന്റെ…