Chief Engineer (North)

കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈയിലേക്ക് മാറ്റി; കേരളത്തിലെ റെയിൽവേ നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിലാകുമോ ?

പത്തനംതിട്ട : കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതല വഹിക്കുന്ന കൊച്ചിയിലെ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിലെ ചീഫ് എൻജിനീയർ (നോർത്ത്) തസ്തിക ചെന്നൈ നിർമാണ വിഭാഗം…

1 year ago