chief justice

ബാർ അസോസിയേഷൻ പ്രസിഡന്റിനും മേലയാടോ സുപ്രീം കോടതി ജഡ്ജി !!
ശബ്ദമുയർത്തി ഹർജി പരിഗണിക്കാൻ ആവശ്യപ്പെട്ട അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ്

ദില്ലി : കോടതിമുറിയിൽ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് കിട്ടിയ 1.33 ഏക്കർ വിസ്തൃതിയുള്ള ഭൂമി, അഭിഭാഷകരുടെ ചേംബർ പണിയുന്നതിന് നൽകണമെന്ന്…

1 year ago

സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി: പരാമർശവുമായി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

മുംബൈ : സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംബന്ധിക്കവെയാണ് അദ്ദേഹം തന്നെ…

1 year ago

രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; സത്യപ്രതിജ്ഞ നവംബർ ഒൻപതിന്

ദില്ലി : രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവിൽ ഒപ്പിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു. അടുത്തമാസം 9നാണ്…

2 years ago

സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് യു.യു.ലളിത്; നിയമന ഉത്തരവിൽ ഒപ്പിട്ട് രാഷ്ട്രപതി

ദില്ലി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി യു.യു.ലളിത്. ഇന്ന് വൈകീട്ട് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. ഈ മാസം 27നാണ് സത്യപ്രതിജ്ഞ നടക്കുക. നിലവിലുള്ള ചീഫ്…

2 years ago

ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്നുവെന്നത് വെറും കെട്ടുകഥ മാത്രം; തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; തുറന്നടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഹൈദരാബാദ്: ജഡ്ജിമാര്‍ ചേര്‍ന്ന് ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് (N V Ramana) എന്‍ വി രമണ. ഇത്തരം മിഥ്യാധാരണകളിലൂടെ…

2 years ago

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍

കൊ​ച്ചി : കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍. ചീ​ഫ് ജ​സ്റ്റീ​സ് എ​സ് മ​ണി​കു​മാ​റാണ് ഇപ്പോൾ ക്വാ​റ​ന്‍റൈ​നി​ല്‍ പോയത്. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ മ​ണി​കു​മാ​റി​നോ​ട് 14 ദി​വ​സം…

4 years ago

സുപ്രീം കോടതിയിൽ, ഇനി, ബോബ്‌ഡെ കാലം

ന്യൂഡല്‍ഹി: ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്…

5 years ago

ഉശിരൻ തീർപ്പുകളുമായി, ജസ്റ്റിസ് ഗോഗോയ് ഇന്ന് പടിയിറങ്ങുന്നു

അയോദ്ധ്യ ശബരിമല ഉൾപ്പടെ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ഇന്ത്യയുടെ 46-ാം ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്‍റെ അവസാന പ്രവര്‍ത്തി ദിനമാണ്. വൈകീട്ട്…

5 years ago

ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശനിയമപരിധിയിൽ; സുപ്രീം കോടതി

ന്യൂഡല്‍ഹി: സുപ്രീ കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. വിഷയത്തിൽ…

5 years ago