Chief Minister Pinarayi Vijayan rushed to the street; When the security personnel rushed to the PB meeting in Delhi

മുഖ്യമന്ത്രി പിണറായി വിജയന് നേരേ പാഞ്ഞ് തെരുവുനായ; ഓടിക്കൂടി സുരക്ഷാ ജീവനക്കാര്‍, സംഭവം ദില്ലിയിൽ പിബി യോഗത്തിനെത്തിയപ്പോള്‍

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനു നേരേ പാഞ്ഞടുത്ത് തെരുവുനായ. സുരക്ഷ ജീവനക്കാരെത്തി നായയെ കാലു കൊണ്ട് ആട്ടിയോടിച്ചു. ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍…

2 years ago