Chief Minister Pinarayi Vijayan rushed to the street; When the security personnel rushed to the PB meeting in Delhi, the incident took place
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനു നേരേ പാഞ്ഞടുത്ത് തെരുവുനായ. സുരക്ഷ ജീവനക്കാരെത്തി നായയെ കാലു കൊണ്ട് ആട്ടിയോടിച്ചു. ദില്ലിയില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എകെജി ഭവനില്‍ പിണറായി കാറിറങ്ങുമ്പോഴായിരുന്നു സംഭവം.
കാറിന്റെ ഡോര്‍ തുറന്നിറങ്ങാന്‍ തുടങ്ങവേ പെട്ടെന്ന് തെരുവുനായ കാറിന്റെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ കാറിന്റെ സമീപമുണ്ടായിരുന്ന കേരള പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ കാലു കൊണ്ട് ആട്ടിയോടിക്കുകായിരുന്നു.
സംസ്ഥാനത്തെങ്ങും തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. അതേസമയം, തെരുവുനായ പ്രശ്നത്തില്‍ എന്തുനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…