child abuse

മതപഠന സ്കൂളിൽ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; ഇസ്ലാം മതപുരോഹിതന്‍ അറസ്റ്റില്‍

ലാഹോര്‍: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മതപുരോഹിതൻ അറസ്റ്റിൽ. മതപഠന സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് അസീസ് ഉര്‍ റഹ്മാന്‍ എന്ന മതപുരോഹിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചങ്ങല…

3 years ago

സൈബര്‍ ചെകുത്താന്‍മാര്‍ വിലസുന്നു… കുട്ടികളെ സൂക്ഷിക്കുക

https://youtu.be/MyoN6Z3sBUw വീടുകളില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഇനിയെങ്കിലും അവരെ ഒന്നു ശ്രദ്ധിക്കാം കുട്ടികളെ വലയിലാക്കി പണം തട്ടാന്‍ പുതിയ അപകടക്കളികളുമായി 'സൈബര്‍ ചെകുത്താന്‍മാര്‍' ഇപ്പോള്‍ രംഗത്ത്.

4 years ago

മൂന്നുവയസുകാരനു ക്രൂരമര്‍ദനം; അമ്മയും കാമുകനും അറസ്‌റ്റില്‍ , ഗുരുതരപരുക്കേറ്റ കുട്ടി ഐ.സി.യുവില്‍

മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയും കാമുകനും അറസ്‌റ്റില്‍. ജനനേന്ദ്രിയത്തിലുള്‍പ്പെടെ ഗുരുതരപരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ അമ്മ അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌…

4 years ago

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മന്ത്രവാദിയെ കൊണ്ട് വിവാഹം കഴിപ്പിച്ച് ലൈംഗിക പീഡനം; അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : മന്ത്രവാദത്തിന്റെ മറവില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലരാമപുരത്ത് മൂന്ന് പേര്‍ പിടിയില്‍. അറസ്റ്റിലായവരില്‍ കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഉള്‍പ്പെടും..…

4 years ago

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അബ്ദുൾ ജലീൽ അറസ്റ്റിൽ

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പത്തനംതിട്ട നിരണം വടക്കുംഭാഗം സ്വദേശി അബ്ദുൾ ജലീലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇയാൾ നിരവധി തവണ…

4 years ago

അധ്യാപികയുടെ ക്രൂര മര്‍ദ്ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്

കോട്ടയം : കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയ്ക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.മലയാളം അക്ഷരം പഠിപ്പിക്കുന്നതിനായി കുട്ടിയെ…

4 years ago

വീണ്ടും കണ്ണില്ലാത്ത ക്രൂരത; അഞ്ചു വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ യുവാവ് കൊലപ്പെടുത്തി.നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32കാരനെ അറസ്റ്റ് ചെയ്തു. മുത്തശ്ശിയ്ക്കൊപ്പം അടുത്ത…

4 years ago

കുട്ടികളെ പീഡിപ്പിച്ചെന്ന പരാതി: മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

കൊച്ചി: കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ…

5 years ago

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍ മരണമടഞ്ഞ സംഭവം വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്…

5 years ago

തൊടുപുഴയിൽ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദ് അറസ്റ്റില്‍

തൊടുപുഴ∙ ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ അരുൺ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയുടെയും അനുജന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൊലക്കേസിൽ അടക്കം പ്രതിയാണ് അരുൺ.…

5 years ago