child abuse

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സ് ; പ്ര​തി​ക്ക് അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന തടവ്

തി​രു​വ​ന​ന്ത​പു​രം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജുവിനെയാണ് തിരുവന​ന്ത​പു​രം…

1 year ago

എട്ട് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം ; മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും

തൃശ്ശൂർ: എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും. കേസിലെ പ്രതി വലപ്പാട് സ്വദേശി സന്തോഷിനെയാണ് കോടതി…

1 year ago

വിദ്യാർത്ഥികൾക്കെതിരെ ലൈംഗീകാതിക്രമം : അധ്യാപകൻ ഫൈസൽ മേച്ചേരി അറസ്റ്റിൽ; പരാതിയുമായെത്തിയത് സ്കൂളിലെ 17 ഓളം വിദ്യാർത്ഥികാൾ

കണ്ണൂർ : വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു . മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നിന്നും 17 ഓളം…

1 year ago

15 വയസ്സുകാരനുനേരെ ലൈംഗികാതിക്രമം ; സിപിഎം നേതാവ് കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി

കോഴിക്കോട്: ദുരന്ത നിവാരണ മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ 15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മാവൂര്‍ പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ.ഉണ്ണികൃഷ്ണൻ കീഴടങ്ങി. കോഴിക്കോട് പോക്സോ കോടതി ഉണ്ണികൃഷ്ണൻ…

1 year ago

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 45,000 രൂപ പിഴയും

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്.. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസിനാണ് ശിക്ഷ ലഭിച്ചത്. മഞ്ചേരി പോക്‌സോ…

1 year ago

മോക്ഡ്രിൽ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം ; പ്രതി ഒളിവിൽ, പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന്‌ രേഖപ്പെടുത്തും. മാവൂർ പഞ്ചായത്ത്‌ അംഗം…

1 year ago

16 കാരിക്കെതിരെ കൂട്ടബലാത്സംഗം ; എട്ട് പേർ അറസ്റ്റിൽ, ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു

മഹാരാഷ്ട്ര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള…

1 year ago

മുക്കിന് മുക്കിന് മദ്യഷാപ്പുകൾ തുറന്ന് വെച്ച് സർക്കാർ കുരുന്ന് ജീവനുകൾ പിടയുന്നു | CHILD ABUSE

മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് മ​ക​ളെ കാ​ലി​ല്‍ തൂ​ക്കി നി​ല​ത്ത​ടി​ച്ചു …അതേസമയം തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഈ സസംഭവങ്ങളെല്ലാം…

3 years ago

സാക്ഷരകേരളത്തിന് അപമാനം: പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലം | Kerala

സാക്ഷരകേരളത്തിന് അപമാനം: പിഞ്ചുകുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലം | Kerala സാക്ഷരതയിലും ആരോഗ്യമേഖലയിലുമെല്ലാം മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ വര്‍ദ്ധിക്കുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു.…

3 years ago

‘മൂന്നു വര്ഷം തുടർന്ന പീഡനം’; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വര്ഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതി അർജുന്റെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു.…

3 years ago