Child Rights Commission

ബം​ഗാളിൽ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നു; സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ല; രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ

ദില്ലി: പശ്ചിമ ബം​ഗാളിൽ കുട്ടികളുടെ അവകാശങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ച് ബാലാവകാശ കമ്മീഷൻ. മമതാ സർക്കാർ കുട്ടികളുടെ താൽപ്പര്യങ്ങൾ അവഗണിക്കുകയാണെന്നും…

2 months ago

ഹൈപ്പറാക്ടിവിറ്റി ഡിസോഡറുള്ള വിദ്യാർത്ഥിയെ പുറത്താക്കി സ്കൂൾ അധികൃതർ; നടപടിയുമായി ബാലാവകാശ കമ്മീഷന്‍

കട്ടപ്പന: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ പുറത്താക്കിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ. മരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ ഒൻമ്പതാം ക്ലാസ്…

6 months ago

’15 വയസില്‍ താഴെയുളള കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ല’; ഉത്തരവുമായി ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിൽ കുട്ടികളെ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ്…

10 months ago

സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി 16കാരിയെ നിർബന്ധിപ്പിച്ച് ഹോർമോൺ ഗുളിക കഴിപ്പിച്ച് അമ്മ; കുട്ടിക്ക് രക്ഷയായി ബാലാവകാശ കമ്മിഷൻ

വിശാഖപട്ടണം : സിനിമയിൽ അഭിനയിപ്പിക്കുന്നതിനായി വർഷങ്ങളായി ശരീരവളർച്ചയ്ക്കുള്ള ഹോർമോൺ ഗുളികകൾ അമ്മ നിർബന്ധിച്ച് കഴിപ്പിച്ചിരുന്ന പതിനാറുവയസുകാരിയായ പെൺകുട്ടിയെ ആന്ധ്രാപ്രദേശിലെ ബാലാവകാശ കമ്മിഷൻ ഇടപെട്ട് മോചിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗരം…

12 months ago

അസ്മിയയുടെ ദുരൂഹ മരണം; മദ്രസ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ബാലരാമപുരത്ത് പതിനേഴുകാരിയുടെ ദുരൂഹ മരണത്തിൽ മദ്രസ കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കഴിഞ്ഞ ദിവസം കമ്മീഷൻ മദ്രസയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ…

1 year ago

ചാനല്‍ ചര്‍ച്ചയില്‍ പെണ്‍കുട്ടിക്കെതിരെ മോശം പരാമര്‍ശം; നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ കാണിക്കുകയും അതില്‍ കുട്ടിയെ കുറിച്ച് മോശം പരാമര്‍ശം നടത്തുകയും ചെയ്തതിന് ചാനല്‍ അവതാരകനും പാനലിസ്റ്റിനും എതിരെ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.…

1 year ago

പണി പാളി! ആലപ്പുഴയിൽ കുട്ടികളുമൊത്ത് ഷാപ്പിൽ മുതിർന്നവരുടെ കള്ളുകുടി; ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ആലപ്പുഴ: മീനപ്പള്ളി കള്ളുഷാപ്പിൽ കൊച്ചുകുട്ടികളെയും കൂട്ടി മുതിർന്നവർ കള്ളുകുടിച്ച സംഭവം വിവാദത്തിൽ. കള്ളുകുടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ…

1 year ago

സ‍ര്‍, മാഡം വിളി ഇനി വേണ്ടെന്ന് ബാലവകാശ കമ്മീഷൻ നി‍‍ര്‍ദ്ദേശം;സര്‍ക്കാരിന് അറിയിപ്പ് നൽകിയിട്ടില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : സ്കൂളുകളിൽ ലിംഗ വ്യത്യാസമില്ലാതെ അദ്ധ്യാപകരെ 'ടീച്ചർ' എന്ന് വിളിക്കണമെന്ന ബാലവകാശ കമ്മീഷന്റെ ഉത്തരവിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സർ, മാഡം അഭിസംബോധനകളിൽ സർക്കാരിന്…

1 year ago

അറ്റന്‍ഡസ് കുറവ്‌ ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കി; ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ തിരിച്ചെടുത്തു

കോഴിക്കോട്:ഹാജര്‍ കുറവ്‌ ചൂണ്ടിക്കാട്ടി സ്‌കൂളില്‍നിന്നു പുറത്താക്കിയ വിദ്യാര്‍ഥിയെ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചെടുത്തു.കോഴിക്കോട് സെന്‍റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ…

2 years ago

കുട്ടികളുമായി ഇനി തെരുവിൽ കച്ചവടം വേണ്ട;സംസ്ഥാനത്ത റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളുമായുള്ള കച്ചവടം വിലക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുഞ്ഞുങ്ങളെ കൈയിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കണമെന്ന്‌ ബാലാവകാശ കമീഷൻ. കുട്ടികളുടെ സുരക്ഷിതത്വവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും…

2 years ago