ദില്ലി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം നവംബർ പകുതി മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്‌സിന്‍(children Covid vaccine) നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര…