അബൂജ: നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ വ്യാപകമെന്ന് റിപ്പോർട്ട്. കുട്ടികളെ കൂട്ടമായി തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. ഇപ്പോഴിതാ നൈജീരിയിലെ ഹൈസ്‌കൂളിൽ നിന്നും 73 വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയിരിക്കുകയാണ്.…