chimbu

തെന്നിന്ത്യൻ താരം ഹൻസികയ്ക്ക് കല്യാണം: വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെന്ന് സൂചനകൾ

തെന്നിന്ത്യൻ താരം ഹൻസിക മോട്വാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയായിപ്പോൾ ചർച്ചയാകുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ മകനുമായി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നാണ് തമിഴ്‌നാട്ടിലെ പ്രാദേശിക…

2 years ago