china

ചൈനയുടെ സാമ്പത്തിക മേഖല അനിശ്ചിതത്വത്തിലേക്കോ ?

ചങ്കിലെ ചൈനയിലേക്ക് ഞങ്ങളില്ല ! പുറംതിരിഞ്ഞ് വിദേശ നിക്ഷേപകർ

1 month ago

അനാവശ്യ ഉപദേശങ്ങൾ വേണ്ട! ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും കഴിവുണ്ട്; അവിടെ യാതൊരു ബന്ധവുമില്ലാത്ത മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ഖാലിസ്ഥാൻ ഭീകരനെതിരായ വിഷയത്തിൽ ചൈനയെ തള്ളി ഇന്ത്യ

ദില്ലി: ഖാലിസ്ഥാൻ ഭീകരർ ഗുർപത്വന്ത് സിംഗ് പന്നൂനുമായി ബന്ധപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ അന്വേഷണത്തിൽ അഭിപ്രായവുമായെത്തിയ ചൈനയ്‌ക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രാലയം. ഏത് പ്രശ്‌നവും കൈകാര്യം ചെയ്യാൻ ഇന്ത്യയ്‌ക്കും…

1 month ago

ദക്ഷിണ ചൈനാ കടലിൽ ചൈന-ഫിലിപ്പീൻസ് സംഘർഷം മുറുകുന്നു; ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ

ദില്ലി: ദക്ഷിണ ചൈനാ കടലിൽ ചൈന-ഫിലിപ്പീൻസ് സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഫിലിപ്പീൻസിന് പിന്തുണ അറിയിച്ച് ഇന്ത്യ. മനിലയിൽ ഫിലിപ്പീൻസ് വിദേശകാര്യമന്ത്രി എൻറിക് മനാലോയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ…

1 month ago

ചൈനയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അധോലോക നായകനെ പൊക്കി ഭാരതം! ഛോട്ടാ രാജൻ സംഘത്തിന്റെ സഹായി പ്രസാദ് പൂജാരിയെ ചൈനയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചു

ദില്ലി: 20 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം ഛോട്ടാ രാജൻ സംഘത്തിന്റെ സഹായി സുഭാഷ് വിത്തൽ പൂജാരി എന്ന പ്രസാദ് പൂജാരിയെ ചൈനയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചു.…

1 month ago

ചൈനയുടെ ചതി തിരിച്ചറിഞ്ഞു !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് മുഹമ്മദ് മുയിസു| Mohamed Muizzu

അധികാരത്തിലെത്തിയതിനുപിന്നാലെ ഇന്ത്യാവിരുദ്ധനിലപാട് കർക്കശമാക്കുകയും ചൈനയോട് ചായുകയുംചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വരംമാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്ന . ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള…

1 month ago

കടലിൽ നിന്ന് ഇന്ത്യയുടെ വിവരങ്ങൾ ചോർത്തിയാൽ ഇന്ത്യയുടെ പ്രതിരോധം ഇങ്ങനെ

ചൈനയെ ശ്രീലങ്കയിൽ നിന്ന് പുറത്തു ചാടിക്കാൻ ഇന്ത്യയുടെ അദാനി മതിയെന്ന് സമ്മതിച്ച് അമേരിക്ക I CHINA

1 month ago

അത് ചൈനയുടെ ചാര പക്ഷിയല്ല ! വഴിതെറ്റിയെത്തിയ റേസിംഗ് പക്ഷി ! ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ മുംബൈ പോലീസ് വിട്ടയച്ചു

ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ വിട്ടയച്ചു. പിടികൂടിയത് ചൈനീസ് പ്രാവല്ലെന്നും വഴിതെറ്റിപ്പോയ തായ്‌വാനീസ് റേസിംഗ് പക്ഷിയാണെന്നും കണ്ടെത്തിയതോടെയാണ് ഈ പ്രാവിനെ വിട്ടയച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ…

3 months ago

ഇത് മറ്റൊരു ചരിത്ര സന്ദർശനം !മോദി ചൈനയ്ക്ക് കൊടുത്തത് മുട്ടൻ പണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം പല കാര്യങ്ങൾ കൊണ്ട് വ്യത്യസ്തമാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്യുന്നത് മാത്രമല്ല യുഎഇ സന്ദർശനത്തിന്റെ…

3 months ago

മാലിദ്വീപിൽ സേനാ സാന്നിധ്യം നിർബന്ധപൂർവ്വം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതം! ആദ്യ സംഘം മാർച്ച്‌ 10 ന് പിന്മാറും ; മൊയിസുവിന്റെ ചൈനാ പ്രീണനത്തിൽ മാലിദ്വീപ് ജനതയ്ക്ക് നഷ്ടമാകുന്നത് ഏതാപത്തിലും വിശ്വസിച്ച് കൈപിടിക്കാമായിരുന്ന രക്ഷകരെ

മാലിദ്വീപിൽ സേന സാന്നിധ്യം നിർബന്ധപൂർവം നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ. മാലിദ്വീപിൽ നിന്നുള്ള സേനയെ പിൻവലിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് തീരുമാനം. മാലിദ്വീപ്…

3 months ago

‘ബോയ്കോട്ട് മാൽദീവ്സ്’ കാമ്പയിൻ ശക്തമാകുന്നു; ഭാരതത്തിലെ തദ്ദേശീയ ബീച്ചുകളെ പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി സിനിമാ താരങ്ങൾ മുതൽ കായിക താരങ്ങൾ വരെ;അമ്പതാം പിറന്നാളിന് സന്ദര്‍ശിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ബീച്ചില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് സച്ചിൻ തെണ്ടുൽക്കർ! ചൈന പ്രീണനത്തിനായി ഇന്ത്യയെ പിണക്കിയ മാലിദ്വീപ് പൊട്ടിക്കരയുന്ന അവസ്ഥയിൽ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെ തുടർന്നുള്ള മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ 'ബോയ്കോട്ട് മാൽദീവ്സ്' കാമ്പയിൻ അതി ശക്തമാകുന്നതിനിടെ തന്‍റെ…

4 months ago