chinese jet

ബംഗ്ലാദേശ് വ്യോമസേനാ വിമാനം സ്‌കൂൾ കെട്ടിടത്തിൽ തകർന്നു വീണുണ്ടായ അപകടം !മരണസംഖ്യ 19 ആയി; 150 പേർക്ക് പരിക്ക് ; അപകടമുണ്ടാക്കിയത് ചൈനീസ് നിർമ്മിത യുദ്ധവിമാനം

ധാക്ക: ബംഗ്ലാദേശ് വ്യോമസേനാ വിമാനം സ്‌കൂൾ കെട്ടിടത്തിൽ തകർന്നു വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 19 ആയി. മരിച്ചവരിൽ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു.…

5 months ago